Bigg Boss Malayalam Season 2 Day 13 Review
കളിചിരികളും ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ് പരിപാടി. താരങ്ങള്‍ക്കായി ഫാന്‍സ് പേജുകളും ഗ്രൂപ്പുകളുമൊക്കെ ഇതിനകം തന്നെ സജീവമാണ്.